Surprise Me!

Sabarimala | High Court | ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതി.

2018-12-12 22 Dailymotion

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതി. പോലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ എല്ലാം ഉടൻ മാറ്റണം. ശരംകുത്തിയിൽ രാത്രി തീർത്ഥാടകരെ പ്രവേശിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി നിരീക്ഷണ സംഘം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം

Buy Now on CodeCanyon